ജീവിതത്തില്‍ ഒരു ഷോക്ക് വന്നു, തെറ്റ് സംഭവിച്ചെന്ന് എല്ലാവരോടും പറഞ്ഞു വിവാഹ മോചന വാർത്തയ്ക്കിടെ എലിസബത്തിനെ കുറിച്ച് ബാല! ഞെട്ടിച്ച മറുപടി

ഗായിക അമൃത സുരേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്തായിരുന്നു ബാല വിവാഹം ചെയ്തത്. ആദ്യ വിവാഹം പോലെ രണ്ടാമത്തേതും പരാജയപ്പെട്ടുവെന്ന് ബാല അടുത്തിടെ ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്ന് പറഞ്ഞിരുന്നു. ബാലയുടെ ചില തുറന്ന് പറച്ചിലുകള്‍ വീണ്ടും വാര്‍ത്തകള്‍ക്ക് കാരണമാവുകയാണ്. ഏറ്റവും പുതിയതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ബാല പറഞ്ഞത് ഇതാണ്

വീഡിയോ കാണാം

Noora T Noora T :