അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് നടൻ ശ്രീനിവാസൻ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് അത് വഴിതെളിയിച്ചത്. മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതുമെന്നും പറയുകയുണ്ടായി. ഇപ്പോഴിതാ നടൻ സിദ്ദിഖ് പറഞ്ഞ ചില കാര്യങ്ങളും ഈ അവസരഥത്തിൽ ശ്രദ്ധ നേടുന്നു