മലയാളത്തിന്റെ പ്രിയകലാകാരന് ഇന്നസെന്റിന് വിട പറഞ്ഞുവെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മരിച്ചാൽ ആരൊക്കെ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ഇടവേള ബാബു പറഞ്ഞത്