ഭാര്യയുടെ മുന്നില്‍ തോറ്റു പോകാത്ത ഏതൊരു ഭര്‍ത്താവുണ്ട് ലോകത്തില്‍, അങ്ങനെ തോറ്റു പോയൊരു ഭര്‍ത്താവാണ് ഞാൻ; പുതിയ അഭിമുഖത്തിൽ ബലയുടെയും എലിസബത്തിന്റെയും തുറന്ന് പറച്ചിൽ

സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാലയും എലിസബത്ത്. ബാലയുടെ ഭാര്യ ഡോക്ടര്‍ എലിസബത്ത് പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

ബാലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും നടന് കൂട്ടായി എലിസബത്തുണ്ടായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ബാലയെക്കുറിച്ച് എലിബസത്ത് പറഞ്ഞ വാക്കുകളും ബാലയുടെ ചില തുറന്ന് പറച്ചിലും ശ്രദ്ധ നേടുകയാണ്

വീഡിയോ കാണാം

Noora T Noora T :