സമീപകാലത്ത് നിരവധി അഭിനേതാക്കളാണ് സംവിധാന രംഗത്തുകൂടി പരീക്ഷണം നടത്തിയത്. പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഈ നിരയിലേക്ക് പുതിയൊരാള് കൂടിയെത്തുന്നു. അത് മറ്റാരുമല്ല, വിനായകനാണ്. സംവിധായകന് ആഷിക്ക് അബുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചത്. ‘പാര്‍ട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്.

‘പത്തൊമ്ബതാം നൂറ്റാണ്ടു’മായി വിനയന്, സ്വപ്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്
വിനായകന് തന്നെ തിരക്കയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒപിഎം ബാനറിന്റെ കീഴില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലുമാണ് ചിത്രം നിര്‍മിക്കുന്നത്.
ABOUT VINAYAKAN