​വാമിഖയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയന്‍ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികള്‍ക്കു പരിചിതയാകുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളാണ്.

ക്രീം ഷോര്‍ട്സും ഫുള്‍സ്ലീവ് ടോപ്പും ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങള്‍. ‘ഹോട്ട്’ ആണെന്നാണ് ആരാധകരുടെ കമന്റ്. അതിനൊപ്പം വിമര്‍ശനങ്ങളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം നീല സാരിയുടുത്തുകൊണ്ടുള്ള ചിത്രവും ശ്രദ്ധനേടിയിരുന്നു.

about vamikha

Vyshnavi Raj Raj :