വാതില്‍പ്പഴുതിലൂടെന്മുന്നില്‍ കുങ്കുമം വാരി വിതറും തൃസന്ധ്യപോലെ…പാട്ടിനൊത്ത് ചുവടുവച്ച് സുചിത്ര!

വാനമ്ബാടി പരമ്ബരയിലെ പദ്മിനി എന്ന വില്ലത്തിയെ ഇന്ന് കേരാളത്തിലെ വീട്ടമ്മമാര്‍ക്കും കുഞ്ഞിക്കുട്ടികള്‍ക്കു വരെ പ്രിയമാണ്. തംബുരുവിന്റെ അമ്മയായും മോഹന്കുമാറിന്റെ ഭാര്യയായും എത്തുന്ന സുചിത്ര മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോയാണ് വൈറലാകുന്നത്.

വാതില്‍പ്പഴുതിലൂടെന്മുന്നില്‍ കുങ്കുമം വാരി വിതറും. എന്ന പാട്ടിനാണ് , സുചിത്ര ഡാന്‍സുമായെത്തിയിരിക്കുന്നത്. ഒരുപാടുപേരാണ് താരത്തിന്റെ ഡാന്‍സിന് പ്രതികരണവുമായി എത്തുന്നത്. പരമ്ബരയില്‍ കാണാത്തതിന്റെ പരിഭവമാണ് മിക്ക ആളുകളും സുചിത്രയോട് ചോദിക്കുന്നത്. ഇനിയെപ്പേള്‍ പരമ്ബര പുനരാരംഭിക്കുമെന്നും എല്ലാവരും ചോദിക്കുന്നുണ്ട്.
കോഴിക്കോട് കോവിഡ് രോഗിയുടെ മീന്‍കട തകര്‍ത്തു.

about suchithra

Vyshnavi Raj Raj :