നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏഴ് പ്രതികളെയും ബുധനാഴ്‌ച അറസ്റ്റിലായ അനുബന്ധ കേസിലെ ഒരു പ്രതിയേയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഏഴ് പ്രതികളെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കിയത്.
ABOUT SHAMNA KASIM