താരകല്യാണിന്റെ മകൾ സൗഭാഗ്യയുടെ പുതിയ വീഡിയോ വൈറൽ !

നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു സൗഭാഗ്യ വെങ്കിടേഷിന്റേത്. സൗഭാഗ്യയോടൊപ്പം നൃത്ത വേദികളിലും ടിക് ടോക്കിലൂടെയും പ്രേക്ഷകർക്ക് പരിചിതനായ മുൻപിൽ എത്തിയ അർജുൻ സോമശേഖരനാണ് സൗഭാഗ്യയെ താലി ചാർത്തി കൂടെ കൂട്ടിയത്. തിരുവനന്തപുരം സ്വദേശിയായ അർജുൻ സൗഭാഗ്യയുടെ ശിഷ്യൻ കൂടിയാണ്.

ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ ഏറ്റവും വിഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചില പ്രൊഡക്ടുകളുടെയും മറ്റ് പ്രൊമോഷൻ വീഡിയോസ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ചിങ്കാരി കളക്ഷൻസ് ജൂവലറി ഷോപ്പിന് വേണ്ടി സൗഭാഗ്യ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

about sawbhagya arjun

Revathy Revathy :