സനുഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും താരം പങ്കു വെച്ചിട്ടുണ്ട്.‘ഇതൊരു സാധാരണ പുഞ്ചിരി ഉള്ള എന്റെ ഫോട്ടോയാണെന്ന് എനിക്കറിയാം. പക്ഷെ ഈ ചിത്രത്തിന്റെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ഒരു നല്ല ദിവസം എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ അനിയന് എന്റെ ഫോട്ടോസ് ക്ലിക്ക് ചെയ്യാൻ ആഗ്രഹം.
അതെ! അതാണ് ഇതിനെ സവിശേഷമാക്കുന്നത്. എന്റെ പുഞ്ചിരിക്ക് പിന്നിലും ക്യാമറയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം, സനൂപ്. അതോടൊപ്പം തന്നെ അവന്റെ ഫോണിൽ കുറച്ചു സെൽഫികളും ഞാനെടുത്തു.. ഇതോടുകൂടി ബ്ലൂ ഡ്രെസ്സിലുള്ള എന്റെ ഫോട്ടോസ് കഴിഞ്ഞിരിക്കുകയാണ്..’ സനുഷ ഫോട്ടോസിനൊപ്പം കുറിച്ചു.
about sanusha