അദ്ദേഹം ഒരു ആവറേജാണ്; എ.ആര്‍ റഹ്മാനെ പരസ്യമായി അപമാനിച്ച് സൽമാൻ ഖാൻ,എന്നാൽ റഹ്മാൻ നൽകിയ മറുപടി കേട്ടോ..

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഓസ്കാര്‍ ജേതാവായ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാനും ഒന്നിച്ചുള്ള 2014ലെ ഒരു സ്റ്റേജ് പരിപാടിയുഡി വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വേദിയിൽ നടന്‍ സല്‍മാന്‍ ഖാന്‍ ഓസ്‌കാര്‍ പുരസ്കാരം നേടിയ റഹ്മാനെ ‘ശരാശരി’ സംഗീതജ്ഞന്‍ എന്ന് തമാശയായി വിളിച്ചിരുന്നു.

“നിങ്ങള്‍ എല്ലാവര്‍ക്കും അറിയാം എ.ആര്‍ റഹ്മാന്‍ ഒരു ആവറേജാണെന്ന്,” സല്‍മാന്‍ ഖാന്‍ പറഞ്ഞു. പിന്നീട് സല്‍മാന്‍ റഹ്മാനെ നോക്കി താന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നു. റഹ്മാന്‍ തലയാട്ടുന്നു. അതിന് ശേഷം സല്‍മാന്‍ റഹ്മാന്റെ കെെപിടിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റില്‍ നിന്ന് കെെയ്യെടുക്കാതെ നിന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാന്‍ ആ​ഗ്രഹിക്കുന്നുവെന്ന് സല്‍മാന്‍ പറയുമ്ബോളും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച്‌ സമയങ്ങള്‍ക്ക് ശേഷം ഒരു മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ റഹ്മാന്റെ മറുപടി ഇങ്ങനെ. “ആദ്യം സല്‍മാന്‍ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യട്ടെയെന്ന്.

ABOUT SALMAN KHAN

Vyshnavi Raj Raj :