റിമിക്ക് ഹവാല ഇടപാടുണ്ടെന്ന വാർത്ത; പോലീസ് റെയ്ഡ് നടത്തി! റിമി റോയിസുമായുള്ള ബന്ധം വേർപ്പെടുത്താനുള്ള കാരണങ്ങൾ?

ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. റിമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെല്ലാം അതിവേഗം തരംഗമായി മാറാറുണ്ട്. മാസങ്ങളോളം നീണ്ട ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പരിപാടികളുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് റിമി. ഇക്കാര്യം സൂചിപ്പിച്ച്‌ കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോസും തരംഗമായി മാറിയിരുന്നു.

മിനിസ്‌ക്രീനിലൊക്കെ തുള്ളിച്ചാടി നടക്കുന്ന ഇപ്പോഴും തമാശകളൊക്കെ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിൽക്കുന്ന റിമി വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പരസ്പര സമ്മതതോടെയുള്ള ഡിവോഴ്‌സ് ആയതിനാല്‍ ഇവര്‍ക്ക് ഉടന്‍ തന്നെ ഡിവോഴ്‌സ് ലഭിച്ചിരുന്നു. 2008ൽ ആണ് റിമി റോയിസിനെ വിവാഹം കഴിച്ചത്. റിമിക്ക് ഹവാല ഇടപാടുണ്ടെന്ന വാർത്ത പരന്നിരുന്നു. റിമിയുടെ വീട്ടിൽ പോലീസ് സംശയത്തിന്റെ പേരിൽ റെയ്ഡ് നടത്തിയിരുന്നു. അങ്ങനെ പല ആരോപണങ്ങളും റിമിക്ക് എതിരെ ഉയർന്നിരുന്നു. ദാമ്പത്യ ജീവിതത്തിൽ അവർക്ക് ഒരു കുട്ടി ഉണ്ടായില്ല. എന്നതൊക്കെയാണ് ഇരുവരുടെയും വിവാഹ മോചനത്തിലേക്ക് വഴി വെച്ചകാരണങ്ങൾ എന്നണ് വാർത്തകൾ വരുന്നത്.

about rimytomy

Vyshnavi Raj Raj :