കറുത്ത ബിക്കിനിയിൽ ഹോട്ട് ലുക്കിൽ റായ് ലക്ഷ്മി;താരത്തിൻറെ ക്യാപ്ഷനു പിന്നാലെ ആരാധകർ!

മലയാള സിനിമയിൽ മാത്രമല്ല മറ്റ് എല്ലാ ഭാഷകളിലും ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി.താരത്തിന്റെ ചിത്രങ്ങൾ;കൊക്കെയും തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.ഓരോ സിനിമകളിലും താരം വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ എങ്ങും നല്ല കൈയ്യടി വാങ്ങി മുന്നേറുകയാണ്.അഭിനയത്തിലും ഗ്ലാമറസ് വേഷത്തിൽ എത്തുന്ന കാര്യത്തിലും താരം ഒട്ടും പിന്നിലല്ല.താരത്തിന്റെ പുതിയ ചിത്രങ്ങളൊക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.മോളിവുഡിൽ കൈ നിറയെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. 2007 ൽ മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ,സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരത്തിന്റെ ഒരു ഹോട്ട് ചിത്രം ചർച്ചയാവുകയാണ്. കറുത്ത നിറമുള്ള ബിക്കിനിയിൽ കൂൾ ലുക്കിൽ ഇരിക്കുന്ന ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

ചിത്രത്തിനോടൊപ്പമുള്ള താരത്തിന്റെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ‘ഞാന്‍ ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി… താരത്തിന്റെ ക്യാപ്ഷനു പിന്നാലെയാണ് ആരാധകർ ഇപ്പോൾ. ബിക്കിനി ചിത്രത്തിനോടൊപ്പം ഇത്തരത്തിലുള്ള ചിത്രത്തിന്റെ ആവശ്യകത എന്താണെന്നാണ് എല്ലാവരും തിരക്കുന്നത്.

റായ് ലക്ഷമിയുടെ ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഹോട്ട്, സെക്‌സി എന്നുള്ള കമന്റുകൾക്കൊപ്പം താരത്തിന്റെ വസ്ത്രധാരണത്തെ പുകഴ്ത്തുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്ത് ധരിച്ചാലും അത് മികച്ച രീതിയില്‍ ക്യാരി ചെയ്യുന്ന താരത്തിന്റെ കഴിവും കമന്റുകളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

about rai lakshmi bikini photo

Sruthi S :