കുറച്ചുനാള്‍ മുന്‍പ് കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് രാഘവ ലോറന്‍സ് 3 കോടി രൂപ സംഭാവന ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ശുചീകരണപ്രവര്ത്തകര്ക്ക് 25 ലക്ഷം രൂപ സംഭാവനയുമായി എത്തിയിരിക്കുകയാണ് രാഘവ ലോറന്‍സ്.3385 കോവിഡ് ശുചീകരണ പ്രവര്‍ത്തകര്‍ക്കാണ് തന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 25 ലക്ഷം രൂപ കൈമാറുന്നതെന്ന് ലോറന്‍സ് ട്വീറ്റ് ചെയ്തു.

കൂടാതെ അനാഥാലയത്തിലെ കുട്ടികള്‍ക്കു വേണ്ടിയും സിനിമയിലെ ദിവസവേതനക്കാരായ കലാകാരന്മാര്ക്കു വേണ്ടിയും ലോറന്‍സ് സഹായങ്ങളുമായി രംഗത്തു വന്നിരുന്നു.
about ragav lorens