വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത്

സ്ത്രീ വിരുദ്ധതയുള്ള സിനിമകളിൽ അഭിനയിക്കില്ലെന്ന് ഉറച്ച നിലപാടുള്ള വ്യക്തിയാണ് പാർവതി തിരുവോത്.എന്നാൽ കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ സംസാരിച്ചതിന് പാര്‍വതി നേരിടേണ്ടി വന്നത് വലിയ ആക്രമണമാണ്. മര്യാന്‍ എന്ന് സിനിമയില്‍ കൂട്ടുകാരന്‍ മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രം മര്യാന്റെ അടുക്കല്‍ കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്.

കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മര്യാന്‍ തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം. റിഹേഴ്‌സലായിരുന്നു അത്. ആ സമയത്ത് തല്ല് കൊടുക്കുന്ന രംഗത്തെക്കുറിച്ച് കമ്മ്യൂണിക്കേഷനൊന്നും ഉണ്ടായിട്ടില്ല. മര്യാന്‍ പനിമലരിനെ തല്ലി ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു തിയേറ്ററില്‍ എന്തായിരിക്കും സംഭവിക്കുന്നത്.

റിഹേഴ്‌സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ അടിക്കുമ്പോള്‍ അവര്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കില്‍ സ്ത്രീ അടിക്കുമ്പോഴും കയ്യടിക്കേണ്ടേ പാര്‍വതി വ്യക്തമാക്കി.

about parvathi thiruvothu

Vyshnavi Raj Raj :