സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു;ആ പ്രശനം ഞാൻ അങ്ങ് തീർത്തു!

റിമി ടോമി അവതാരകയായെത്തുന്ന ടെലിവിഷൻ പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്.സിനിമ സീരിയൽ താരങ്ങളെ അണിനിരത്തി വലിയ രസകരമായ മുന്നോട്ട് പോകുന്ൻ പരിപാടിക്ക് വലിയ ആരാധക സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോളിതാ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രിയതാരം സ്വാതി അപങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ സഹോദരിയും സിനാമാതാരവുമായ ഇനിയയെക്കുറിച്ചുള്ള കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മഴവില്‍ മനോരമയില്‍ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നില്‍ അതിഥിയായെത്തിയപ്പോഴാണ് സ്വാതി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ കേട്ട് ആരാധകരും റിമിയും ഒക്കെ അമ്പരന്നിരിക്കുകയാണ്.’സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ഇടപെട്ട് ആ പ്രശ്‌നം തീര്‍ത്തു. കുറച്ചു കൂടി വലുതായ ശേഷം അവള്‍ ഒരാളെ പ്രണയിച്ചു.

അവളുടെ ഫോണില്‍നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു. കുറച്ച്‌ ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച്‌ ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്തത് എന്നും താരം പറഞ്ഞു താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

about nithya in onnum onnum munnu

Vyshnavi Raj Raj :