മറ്റൊരു ബിഗ് ബോസ് താരം കൂടി വിവാഹിതയായി;വൈറലായി ചിത്രം!

ബിഗ് ബോസ് വഴി ഒരുപാട് താരങ്ങളാണ് സിനിമ രംഗത്തും മറ്റും വൈറലായത് ഇപ്പോഴിതാ മറ്റൊരു താരം വിവാഹിതയായിരിക്കുകയാണ്.മറ്റൊരു ബിഗ് ബോസ് താരം കൂടി സുമംഗലിയായി എന്ന വിവരമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഈ കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു “ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയും, പ്രിയങ്കരിയുമായി മാറിയ ‘നേഹ പെൻസെ’യുടെ വിവാഹം നടക്കുന്നത്. ‘ശാർദൂൽ സിംഗ് ബയാസാണ്’ നേഹയെ സ്വന്തമാക്കിയത്.

കൂടാതെ ‘ബിഗ് ബോസ് സീസൺ 12’ ലെ മത്സരാർത്ഥിയായിരുന്നു ‘നേഹ’ ഭർത്താവ് “ശാർദൂൽ ബിസിനസ്” കാരനാണ്.ബിഗ് ബോസിലെത്തുന്നതിനു മുൻപ് മറാത്തി, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു,എന്നാൽ നേഹ ബിഗ് ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ബിഗ് ബോസ് മാത്രമല്ല ‘മേ ഐ കം ഇൻ മാഡം’ എന്ന ഷോയും നേഹയെ ശ്രദ്ധേയയാക്കിയിട്ടുണ്ടായിരുന്നു. ഇരുവരും ജപ്പാനിലേക്കാകും നവ ദമ്പതികൾ ഹണിമൂണിനായി പോകുക എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം.എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവരാണ് ചർച്ച വിഷയം.

about neha pendse marriage

Noora T Noora T :