ലാലേട്ടൻ ആള് പുലിയാണ് കേട്ടോ;ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ പുറത്ത്..

ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ മോഹൻലാലിന്റെ ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ ആണ് തരംഗമാകുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ചെന്നൈയിലാണ് താരം കഴിഞ്ഞ് പോരുന്നത്.

മോഹൻലാലിന്റെ സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിം ഓഗസ്റ്റ് 17-ന് തൊടുപുഴയിൽ ആരംഭിക്കും എന്ന് തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ദൃശ്യത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങില്ല എന്ന് വ്യക്തമാക്കുകയും ചെയ്‌തു.

ABOUT MOHANLAL

Vyshnavi Raj Raj :