സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് തിരുവനന്തപുരം അന്തരിച്ചു.വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സെക്യുരിറ്റി ഗാര്‍ഡായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നടന് മമ്മൂട്ടിയും സിനിമാ പ്രവര്‍ത്തകരും ദാസിന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
സംസ്കാരം നാളെ നടക്കും.
about das