ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടിച്ചു. ഹരിയാനയിലെ കര്‍ണാനില്‍ ദേശീയപാതയിലുള്ള ഹീ-മാന്‍ റസ്റ്റോറന്റിനാണ് അധികൃതര്‍ പൂട്ടിയത്. കെട്ടിടനിര്‍മാണ നിയമം ലംഘിച്ചെന്നാരോപിച്ച് കര്‍ണാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി പ്രമോദ് കുമാറാണ് ഹീ-മാന്‍ റസ്റ്റോറന്റിന്റെ കര്‍ണാല്‍ ഫ്രാഞ്ചസി ഉടമ. ഈയിടെ അദ്ദേഹം രാഷ്ടീയത്തിൽ ഭാരതീയ ജനതാ പാർട്ടി അംഗത്വത്തിൽ സജീവമാണ്.
about bollywood actor