കോമഡി പ്രോഗ്രാമിലൂടെ മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരയിരിക്കുകയാണ് അനുമോള്‍.
ഇപ്പോളിതാ അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ജെന്‍ഡര്‍ സ്വാപ് ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. എനിക്ക് ധോണിയുടെ ഫേസ്ക്കട്ടില്ലെ എന്നുചോദിച്ചാണ് അനുമോള്‍ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അനുമോള്‍ പങ്കുവച്ച ജെന്‍ഡര്‍ സ്വാപ് ചിത്രത്തിന് ഒരുപാടുപേരാണ് കമന്റുകളുമായെത്തുന്നത്.

ഈ പറഞ്ഞത് ധോണി അറിയണ്ട, ഫ്ളൈറ്റ് പിടിച്ചുവന്ന് ഫേസ്കട്ട് മാറ്റും എന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. ധോണിയുടെ മാത്രമല്ല കാളിദാസ് ജയറാമിന്റെ ഒരു ഫേസ്കട്ടും ഉണ്ടെന്നാണ് കുറച്ചുപേര്‍ അഭിപ്രായപ്പെടുന്നത്. ഏതായാലും ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ABOUT ANUMOL