ഇന്റർവ്യൂക്കിടെ ഹിപ്‌നോട്ടിസം;എട്ടിൻറെ പണിയിരന്നു വാങ്ങി നടി എലീന;വീട്ടുകാർ അറിയാത്ത പ്രണയം ഇതാണ്!

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് എലീന.പ്രേക്ഷകരുടെ ഇഷ്ട്ട പാരമ്പരയിലൂടെയെത്തി പിന്നീട് ഒരു പ്രമുഖ ചാനലിലെ അവതാരകയായായിരുന്നു എലീന,മാത്രമല്ല നിലവിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്യുന്ന മോഹൻലാൽ അവതാരകനായ ബിഗ് ബോസ് രണ്ടാം ഭാഗത്തിലെ മത്സരാർത്ഥിയുമാണ് താരം.ഇപ്പോഴിതാ നടിയുടെ മുൻബ് ഷൂട്ട് ചെയിത ഒരു എപ്പിസോഡ് ആണ് വൈറലാകുന്നത്.

നടി എലീന പടിക്കലിന്റെ അവതരണ ശൈലികൊണ്ട് താരം ഇപ്പോൾ മികച്ച അവതരികയായിരിക്കുകയാണ്. താരങ്ങൾക്കൊപ്പം അവരുടെ ദൈനംദിന കാര്യങ്ങൾ കൂടി പ്രേക്ഷകർക്ക് പരിചിതമാക്കുന്ന “ഡേ വിത്ത് എ സ്‌റ്റാർ ചാനൽ റേറ്റിംഗിലും” ഏറെ മുന്നിലാണ്. പലപ്പോഴും തന്റെ അതിഥികൾക്ക് ‘പണി’ കൊടുക്കാറുള്ള എലീന സ്വയം ‘പണി’ വാങ്ങിയ എപ്പിസോഡായിരുന്നു നടി രേഖയ്‌ക്കൊപ്പമുള്ളത്.പ്രേക്ഷകർ പോലും കയ്യടിക്കുന്ന ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു ഇത്.

രേഖക്കൊപ്പമുണ്ടായിരുന്ന നടനും മെന്റലിസ്‌റ്റുമായ യുവ കൃഷ്‌ണയാണ് എലീനയെ ഹിപ്‌നോട്ടൈസ് ചെയ്‌തത്. ആദ്യം ‘മസിലു’ പിടിച്ചിരുന്നെങ്കിലും താരത്തിന്റെ മനസിലുണ്ടായിരുന്ന ആദ്യ പ്രണയത്തെ യുവ പുറത്തു ചാടിക്കുകയായിരുന്നു.ചെറിയ ചമ്മലുണ്ടെകിലും നടനായ യുവ കൃഷണനെ എലീന അഭിനന്ദിക്കുന്നുണ്ട്.

about alina padikkal

Noora T Noora T :