ഗായിക അമൃത സുരേഷിനെ പോലെ തന്നെ അഭിരാമി സുരേഷിനേയും മലയാളികൾക്ക് പരിചിതമാണ്. ബാലതാരമായി വന്ന് പിന്നീട് അഭിനേത്രിയായും ഗായികയായും അവതാരകയായുമെല്ലാം കയ്യടി നേടിയ താരമാണ് അഭിരാമി.
സോഷ്യല്‍ മീഡിയയിലും സജീവമായ അഭിരാമി ബിഗ് ബോസ് മലയാളം സീസണ് 2വിലേയും മത്സരാര്‍ത്ഥിയായിരുന്നു. അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ അഭിരാമി പങ്കെടുത്തിരുന്നു. പരിപാടിയിൽ വെച്ച് തന്റെ അപരയെക്കുറിച്ചുള്ള അഭിരാമിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Next Read: സീരിയല്‍ നടിയും ഭർത്താവും അറസ്റ്റിൽ »