മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയ കാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം പങ്കിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെതായി ഒപ്പം കൂട്ടിയ ഒരേയൊരു വസ്തു. കാനഡയില്‍ പോയി വന്നപ്പോള്‍ ഞാന്‍ സമ്മാനിച്ചതാണിതെന്നാണ് അഭയ പറയുന്നത്. അഭയ പറയുന്നത് ആരാണെന്ന് അറിയാൻ വീഡിയോ കാണുക
വീഡിയോ കാണാണ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക