ആരാധകര്‍ക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും താരമാണ് അഭയ. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് അഭയ.
