19-ാം വയസ്സിൽ അബദ്ധത്തിൽ ചെന്ന് ചാടി 14വർഷങ്ങൾ, അവസാനം പടിക്ക് പുറത്ത്.. . ആരോടും പരാതിയും പരിഭവവും ഇല്ലാതെ പോകുന്ന നിങ്ങൾക്ക് കൈയ്യടി; അഭയയുടെ തുറന്ന് പറച്ചിലിന് പിന്നാലെ സംഭവിച്ചത് കണ്ടോ?

സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയ ഹിരണ്മയിയെ മലയാള പിന്നണി ഗാനലോകത്തിന് പരിചയപ്പെടുത്തിയത്. വിവാഹിതരല്ലെങ്കിലും ഗോപിസുന്ദറുമായി 14 വർഷം ഒരുമിച്ചുജീവിച്ചു.

അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്. എന്നാൽ ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞദിവസം അഭയ പങ്കെടുത്ത പറയാം നേടാം ഷോയിൽ വച്ചാണ് ചില കാര്യങ്ങൾ അഭയ തുറന്ന് പറഞ്ഞത്. അഭയ കാര്യങ്ങൾ തുറന്ന് പറഞ്ഞതിന് പിന്നാലെ ആരാധകരുടെ പ്രതികരണം ഇങ്ങനെയിരുന്നു

വീഡിയോ കാണാം

Noora T Noora T :