ഗായിക, മോഡൽ, അവതാരിക എന്ന നിലയിലൊക്കെ മലയാളികൾക്ക് പരിചിതമായ മുഖമാണ് അഭയ ഹിരണ്മയിയുടേത്. ജീവിതത്തെ കുറിച്ച് കൃത്യമായ ബോധ്യമുള്ള കരുത്തുള്ള ഒരു സ്ത്രീയെ അഭയ ഹിരണ്മയിൽ കാണാൻ സാധിക്കും. ഇപ്പോൾ സിംഗിൾ ലൈഫ് ആസ്വദിക്കുകയാണ് അഭയ .
സോഷ്യൽമീഡിയയിൽ സജീവമായ അഭയ തന്റെ ജീവിതത്തിലെ പുത്തൻ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെ ക്യു ആന്റ് എ വഴിയാണ് ആരാധകരുടെ ചോദ്യത്തിന് അഭയ ഹിരണ്മയി മറുപടി നൽകിയത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Next Read: 15 ദിവസം ഉറങ്ങാതെ മാനുഷി ചില്ലർ ! »