എങ്ങനെയാണ് സര്‍വൈസ് ചെയ്യേണ്ടത് എന്നറിയില്ല… നമ്മുടെ ഡിഎന്‍എയുടെ ഭാഗമാണ് പോയത്, ഭൂമിയില്‍ നമ്മളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന രണ്ടു പേരില്‍ ഒരാളാണ് സ്‌കൂട്ടായിരിക്കുന്നത്; വേദനയോടെ അഭയ ഹിരണ്മയി

പതിവില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലുള്ള ശബ്ദവുമായി ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. സംഗീത കുടുംബത്തില്‍ ജനിച്ച് പില്‍ക്കാലത്ത് അതേ വഴിയെ സഞ്ചരിക്കുകയായിരുന്നു അഭയ.

ഈയ്യടുത്തായിരുന്നു ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയ ബന്ധം അവസാനിക്കുന്നത്. ഇതിന്റെ പേരിലും അഭയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അഭയ പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :