അച്ഛന് ഓർമ പൂക്കളർപ്പിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും ; സുകുമാരൻ ഓർമയായിട്ട് 21 വർഷം

അച്ഛന് ഓർമ പൂക്കളർപ്പിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും ; സുകുമാരൻ ഓർമയായിട്ട് 21 വർഷം

മലയാള സിനിമയുടെ കരുത്തുറ്റ തന്റേടിയായ നടനായിരുന്നു സുകുമാരൻ. നാല്പത്തിയൊമ്പതാം വയസിൽ വിട പറഞ്ഞു. തനിക്ക് പകരം പ്രതിഭധനരായ രണ്ടു മക്കളെയാണ് മലയാള സിനിമക്ക് അദ്ദേഹം നൽകിയത്.

ആ അതുല്യ പ്രതിഭയുടെ ഓര്‍മകള്‍ക്ക് ഇരുപത്തിയൊന്ന് വയസ്സ്. അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുകയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛൻ പോയിട്ട് ഇന്നേക്ക് 21 വര്ഷമെന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.

21st death anniversary of sukumaran

Sruthi S :