ചികഞ്ഞെടുക്കേണ്ടത് 16 വര്ഷം മുൻപുള്ള കഥയാണ്. അതായത് രാധികമായും വിജയലക്ഷ്മിയും പിരിഞ്ഞ മുതലുള്ള കഥ. പക്ഷെ ഗീതു ഗോവിന്ദന്റെ മുൻപിൽ രാധികമ്മയുടെ ചതി പുറത്ത് കൊണ്ടുവരാൻ നോക്കുമ്പോൾ ഗോവിന്ദൻ രാധികമ്മയുമായി കൂടുതൽ അടുക്കുകയാണ്
Merlin Antony
in serialserial story review
16 വർഷം മുൻപ് അറയ്ക്കൽ തറവാട്ടിൽ സംഭവിച്ചത്!!! രാധികയുടെ ഗുണ്ടകൾ അഴിഞ്ഞാടിയ ചതി; ഗീതു വെറുതെയിരിക്കില്ല!
-
Related Post