സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല…പൃഥ്വി പോയി, മക്കൾ നാടുവിട്ടു! കുടുംബത്തെ തകർക്കാൻ ലക്ഷ്യം!തുറന്നടിച്ച് മല്ലിക സുകുമാരൻ

കഴിഞ്ഞ ദിവസമാണ് തനിക്കും കുടുംബത്തിനും എതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ മല്ലിക സുകുമാരൻ മറുപടി നൽകിയത്.

ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേയെന്നും ഭാ​ഗം വെക്കാത്തത് കൊണ്ട് പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന് കേട്ടെന്നും ആ വ്യക്തി തന്നോട് പറഞ്ഞെന്നാണ് മല്ലിക പറയുന്നത്.

എനിക്ക് രണ്ട് പിള്ളേരെ ഉള്ളൂ, അവരൊന്നും എന്നോട് വാങ്ങിക്കാറില്ലെന്നും താനവരിൽ നിന്നും വാങ്ങിയിട്ടേ ഉള്ളൂ എന്നും മറുപടി നല്കുകയായിരുന്നെന്നും മല്ലിക തുറന്നടിച്ചു.

എന്നാൽ ഇതിനിടയിൽ ആണ് നടൻ നടൻ പൃഥ്വിരാജ് മുംബൈയിൽ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തം ആക്കിയത്. മുപ്പതുകോടിയുടെ ഫ്ലാറ്റ് ആണ് താരം നേടിയത്. ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു വാർത്ത.

ബോളിവുഡ് സെലിബ്രിറ്റികളടക്കം താമസിക്കുന്ന ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ ബംഗ്ലാവ് വാങ്ങിയത്. ഇവിടേക്കാണ്‌ പൃഥ്വി കുടുംബസമേതം മാറിയതും.

എന്നാൽ ഈ പറയുന്ന വ്യാജ വാർത്തകളിൽ ഒന്നും സത്യമില്ല. മാത്രമല്ല തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകൾക്ക് നല്ല സ്കൂൾ വിദ്യാഭ്യാസം ലഭിക്കാനുമാണ് പൃഥ്വിയും കുടുംബവും മുംബൈയിലേക്ക് മാറിയതെന്നാണ് മല്ലിക തന്നെ വ്യക്തമാക്കുന്നത്.

എന്നാൽ അതിലൊന്നും ഒരു യാഥാർഥ്യമില്ലെന്നതാണ് സത്യം. കാരണം തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകൾക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നൽകാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും മുംബൈയിലേക്ക് മാറിയത്.

Vismaya Venkitesh :