സേതുവിന്റെ കഴുത്തിന് പിടിച്ച ഋതുവിനെ പുറത്താക്കി പൂർണിമയുടെ തീരുമാനം!!

ഇന്നത്തെ സ്നേഹക്കൂട്ട് എപ്പിസോഡിയിൽ സ്കോർ ചെയ്തത് പൂർണിമ തന്നെയാണ്. സന്തോഷിക്കുന്ന ഒരുപാട് നല്ല സീനുകൾ ഇന്നത്തെ എപ്പിസോഡിലുണ്ട്. പ്രതേകിച്ച് ഋതുവിനെ പുറത്താക്കുന്ന സംഭവങ്ങൾ. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ പല്ലവിയെ പൊന്നുംമഠത്തിലേക്ക് കൊണ്ട് വന്നതിന് ശേഷം നടക്കുന്ന സംഭവങ്ങളാണ്. കൂടാതെ ഋതുവിന് കിടിലൻ തിരിച്ചടിയാണ് കിട്ടാൻ പോകുന്നത്. കൂടാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇന്ന്. പല്ലവിയെ കൊണ്ടുപോകാൻ പൊന്നുംമഠത്തിലേക്ക് വന്ന രാജലക്ഷ്മിയെ പൊളിച്ചടുക്കി പൂർണിമയുടെ വെല്ലുവിളിയും ഒക്കെയാണ് കാണാ കഴിയുന്നത്.

വീഡിയോ കാണാം

Athira A :