പൂജയുടെ ജോലിതെറിപ്പിക്കാൻ പങ്കജിന്റെ എല്ലാ ശ്രമങ്ങളും തുടരുകയാണ്. അതിനിടയിൽ അപ്പുവും പൂജയും കൂടുതൽ അടുക്കുകയാണ്. ഇനി ഒരു പ്രണയമാണ് നമ്മൾ കാണാൻ പോകുന്നത്. എന്തായാലും തന്റെ ഹീറോയാണ് അപ്പു. സുമിത്ര എന്തായാലും ചതിയുടെ ചുരുളഴിക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യ പടിയാണ് രോഹിതിന്റെ വീട്ടിലേക്ക് മാറുന്നത് എന്ന് പറയുന്നത്.
Merlin Antony
in Newsserialserial story review
സുമിത്രയുടെ അടുത്ത ചുവടുവെപ്പ്… കുടുംബവിളക് മാറിമറിയുന്നു.. പങ്കജിന്റെ ചക്രവ്യൂഹത്തിൽ പെട്ട് പൂജ
-
Related Post