കുടുംബവിളക്കിൽ ഇനി സന്തോഷകരമായ മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നത്. രോഹിതും സുമിത്രയും അവർ നല്ല സന്തോഷകരമായി തന്നെ മുന്നേറുകയാണ്. സരസ്വതിയമ്മ ‘അമ്മ തന്റെ മകളുടെ അടുത്തേയ്ക്ക് വരുകയാണ്.
അവിടെയും കുത്തിരിപ്പ് ഉണ്ടാക്കാനാണ് എത്തിയുടനെ അമ്മയുടെ ശ്രമം. ഇനി അവിടെയൊക്കെ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമെന്ന് കണ്ടിരുന്നു കാണാം. കാരണം ശ്രീനിലയത്തിൽ ഉണ്ടാക്കിയ പുകിലുകൾ നമ്മൾ കണ്ടതാണ്. അതുകൊണ്ട് ഇവിടെ പലതും ഇനി പ്രതീക്ഷിക്കാം.