ഒരു നിർണായക വഴിത്തിരിവിലേക്ക് എത്തുകയാണ് ഗീതാഗോവിന്ദം പരമ്പര. ഗീതുവും ഗോവിന്നതും തമ്മിൽ പിരിയുമോ എന്നറിയേണ്ടേ കുറച്ച് ദിവസങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ കടന്നുപോകുന്നത്. ഇരുവർക്കുമിടയിലുള്ള പൊരുത്തക്കേടുകൾ അഥിതിയായി എത്തിയ ശാന്തികൃഷ്ണയും മനസ്സിലാക്കുന്നുണ്ട്. വിജയലക്ഷ്മിയും ഗോവിന്ദനും തമ്മിലുള്ള ബന്ധവും ഗീതു അന്വേഷിക്കുന്നുണ്ട്.
