വിജയലക്ഷ്മിയെ വിളിക്കുന്ന ഗീതുവിനോട് രാധികയെ ഒരു വശത്ത് നിന്ന് പൊളിച്ചടുക്കാൻ പറയുകയാണ് വിജയലക്ഷ്മി. അതെ പോര് തുടങ്ങിയതെന്നുകൂടെ ഗീതു അറിയിക്കുകയാണ്. നീ ഓർമ്മകൾ കൊണ്ട് മൂടി കളഞ്ഞ ചാരത്തിലായിരുന്നു ഞാൻ ഇതുവരെ… ആ എന്നെ ഇപ്പോൾ ഊതി ജ്വലിപ്പിച്ചതും നീ തന്നെയാണ്. പകയും ദേഷ്യവും വെറുപ്പുമൊക്കെ ഉണ്ട് വിജയലക്ഷ്മിയുടെ മുഖം തിളച്ച് മറിയുകയാണ്.
Merlin Antony
in serialserial story review