രാജലക്ഷ്മിയുടെ കരണംപുകച്ച് ചവിട്ടി പുറത്താക്കി പൂർണിമ; നാണംകെട്ടോടി രാജലക്ഷ്മി!!

പല്ലവിയെ തൊപ്പിച്ച കേസിൽ ജയിച്ച സന്തോഷത്തിലായിരുന്നു ഇന്ദ്രനും രാജലക്ഷ്മിയും. പക്ഷെ പല്ലവി ഇന്ദ്രന്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്നും പറഞ്ഞ് സേതുവിനൊപ്പം പൊന്നുമ്മടത്തിലേയ്ക്ക് പോയപ്പോൾ ഇന്ദ്രന് തോറ്റു. പല്ലവി കൂട്ടികൊണ്ട് പോകാൻ വേണ്ടിയാണ് രാജലക്ഷ്മി പൊന്നുമ്മടത്തിലെത്തിയത്. അവസാനം രാജലക്ഷ്മി നാണംകെട്ട് ഓടുന്ന അവസ്ഥയാണ് ഉണ്ടായത്.

വീഡിയോ കാണാം

Athira A :