വളരെ നിർണായക ദിവസങ്ങളിലൂടെയാണ് ഗീതാഗോവിന്ദം പരമ്പര കടന്നുപോകുന്നത്. വിചാരിക്കാത്തത് സംഭവിക്കുകയാണ്. ഗീതുവിന്റെ കൈ പിടിച്ച് ഏൽപ്പിക്കുകയാണ് ഗോവിന്ദ്. കിഷോറിന്റെ പണത്തിന്റെ ആർത്തി മനസിലാക്കുന്ന ഗോവിന്ദ് ചില നിർണായക തീരുമാനങ്ങൾ എടുക്കുകയാണ്.
Merlin Antony
in serialserial news
ഭർത്താവിനും കാമുകനുമിടയിൽ രണ്ടുതാലിയും ഒരുമിച്ച് ചാർത്തി ഗീതു.. ഗീതുവിനെ കൈപിടിച്ച് ഏൽപ്പിച്ച് ഗോവിന്ദ്..
-
Related Post