രൂപയും കല്യാണിയും പന്തയത്തിലാണ്. സരയുവിന്റെ പിതൃത്വം തെളിഞ്ഞാൽ അതായത് സേനൻ അല്ല അച്ഛൻ എന്ന് തെളിഞ്ഞാൽ അച്ഛനെ രൂപയുടെ ജീവിതത്തിലേക്ക് കുട്ടികൊണ്ടുവരണമെന്ന് കല്യാണിയും. ഇതിനിടയിൽ സരയുവും കൂട്ടരും രൂപയെ തിളപ്പിക്കാൻ നോക്കുന്നുണ്ട്.
Merlin Antony
in serialserial news
പ്രകാശന്റെ മുൻപിൽ കല്യാണിയുടെ ആ ശബ്ദം! കാണാൻ കാത്തിരുന്നത് സംഭവിക്കുന്നു
-
Related Post