ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം പങ്കുവയ്ക്കാനായാണ് താരം ഇത്തരത്തില്‍ വ്യത്യസ്തമായ ആശയവുമായെത്തിയത്. ”എന്റെ ഭക്ഷണത്തില്‍ പേടിയോ കുറ്റബോധമോ ഇല്ല, സന്തോഷവും സന്തുലനവും മാത്രം” എന്ന അമേരിക്കന്‍ ന്യൂട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്റെ വാക്കുകള്‍ക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. ലോക ഭക്ഷ്യ സുരക്ഷാ ദിനം, വീഗന്‍ ജീവിതം, സസ്യാഹാരംഹാരം ശീലിക്കൂ, മൃഗങ്ങളെ സ്നേഹിക്കൂ, മാറ്റം കൊണ്ട് വരൂ എന്നീ ഹാഷ്ടാഗുകളോടെയാണ് താരത്തിന്റെ കുറിപ്പ്. ലെറ്റിയൂസിന്റെയും വയലറ്റ് കാബേജിന്റെയും ഇലകള്‍ കൊണ്ട് തുന്നിയ വസ്ത്രമണിഞ്ഞുള്ള ചിത്രം പങ്കുവച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്.
Next Read: നടി ശരണ്യ ദുരിതജീവിതത്തിൽ »