പവിത്രയെ രക്ഷിക്കാൻ വേണ്ടിയാണ് അരുൺ അരുന്ധതിയോടും മോഹിനിയോടും കള്ളം പറഞ്ഞത്. പക്ഷെ അവസാനം അത് അരുണിന് പാരയായി മാറുന്ന സംഭവങ്ങളാണ് ഉണ്ടായത്. എന്നാൽ സജയന്റെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞ ഗൗതം ഇന്ദീവരത്തെ രക്ഷിക്കാൻ വേണ്ടി തീരുമാനിച്ചു. അതിന് ഗൗതം തിരഞ്ഞെടുത്ത മാർഗം മറ്റൊന്നായിരുന്നു.
Athira A
in serialserial story review