പവർഗ്രൂപ്പിലെ ആ 15 പേർ ആരൊക്കെ? മോഹൻലാലിന്റെ അസുഖം കടുത്ത സ്ട്രെസ്സ് ആണോ? സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുന്നു

മലയാള സിനിമയെ സംബന്ധിച്ച് ഒരു ബോംബാണ് ഇപ്പോൾ പൊട്ടിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും പുറത്ത് വന്നിരിക്കുകയാണ്. നടികളുടെ മുറികളിൽ വന്നിരിക്കുന്ന നടന്മാർ ആരൊക്കെയാണ് നടികൾക്ക് ചിത്രങ്ങൾ അയച്ചുകൊടുത്ത നടൻമാർ ആരാണ് വലിയ വെല്ലുവിളികളും ഒക്കെയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് . കഴിഞ്ഞദിവസം അമൃതാശുപത്രിയിൽ മോഹൻലാൽ അഡ്മിറ്റ് ആയിരുന്നു. പനിയും ശ്വാസ തടസ്സവും ആയിരുന്നു മോഹൻലാലിന്റെ അസുഖം. ഒപ്പം മ്യാൽജിയ എന്ന പ്രശ്നവും. സ്ട്രെസ്സ് മൂലമാണ് സാധാരണ മ്യാൽജിയ ഉണ്ടാകുന്നത്.

എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ സ്ട്രെസ്സിന് പിന്നിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ആണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ വാദിക്കുന്നതും. ഇതോടെ ലാൽ ഫാൻസുകാർ കളത്തിൽ ഇറങ്ങി. ഇതിനിടയിൽ രണ്ടുദിവസമായി മമ്മൂട്ടിയെയും കാണാനില്ലെന്ന് പ്രചരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മുഖ്യ നടൻമാർ ആരും തന്നെ ഇതുവരെ ഇതിനെക്കുറിച്ച് ഒന്നുംതന്നെ പ്രതികരിക്കുന്നില്ല. നടി മഞ്ജുവിനോട് പ്രതികരിക്കാനായി ആളുകൾ എത്തിയെങ്കിലും ഒന്നും മിണ്ടാതെ നടി ഓടി മറിഞ്ഞു. അതേസമയം ഹേമ കമ്മിറ്റിക്ക് പിന്നാലെ ആരെങ്കിലും പരാതിയുമായി വന്നാൽ ഉചിതമായ ഒരു നടപടി സ്വീകരിക്കുമെന്ന് പോലും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സിനിമയിൽ അങ്ങനെ ഒരു പവർ ഗ്രൂപ്പ് ഇല്ല അല്ലെങ്കിൽ തനിക്ക് അറിയില്ല എന്ന നിലപാടാണ് കെ വി ഗണേഷ് കുമാർ സ്വീകരിക്കുന്നത്. എന്നാൽ ചിലർ ഗ്രൂപ്പിന്റെ അംഗമായി തന്നെ കെ വി ഗണേഷ് കുമാറിനെ ചില പ്രതിഷ്ഠിച്ചു കഴിഞ്ഞു.

ഗണേഷ് കുമാർ മുൻപും നിരവധി വിവാദങ്ങളിൽ അകപ്പെട്ട ഒരു വ്യക്തി കൂടിയാണ്. ഭാര്യ അടക്കം ഗണേഷ് കുമാറിനെതിരെ ഉയർത്തിയത്. അതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള ആത്മ പ്രസിഡന്റ് മന്ത്രി കെ ബി ഗണേഷ് കുമാറെന്ന് പറഞ്ഞുകൊണ്ട് അബിൻ വർക്കി രംഗത്തെത്തിയത്. ഗണേഷ് കുമാർ പവർ ഗ്രൂപ്പിന്റെ ഭാഗമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്. കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ മുകേഷും വിജയ് ബാബു അടക്കം സിനിമയിൽ ഗുരുതര ആരോപണങ്ങൾ നേരിട്ട സംവിധായകനും നടന്മാരും നമുക്ക് മുന്നിലുണ്ട് . മുകേഷിനെതിരെയും മീറ്റ് ആരോപണമായി ചിലർ മുൻപ് കളത്തിൽ ഇറങ്ങിയിട്ടുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാൽ സാഹചര്യങ്ങളിൽ ഒട്ടും അനുകൂലമല്ല സിനിമയിലെ പവർ ഗ്രൂപ്പുകാർക്ക്.

അതുകൊണ്ടുതന്നെ ആരൊക്കെയാണ് പവർ ഗ്രൂപ്പ് അംഗങ്ങൾ എന്ന വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്തായാലും ഹേമ കമ്മിറ്റി വെറുതെ കാര്യങ്ങൾ ഒന്നും എഴുതി വയ്ക്കില്ല. വ്യക്തമായ മുഴുവൻ അടിസ്ഥാനത്തിൽ തന്നെയാണ് അവർ അവർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഭാഗവും മൊഴികളും സർക്കാരിന്റെ കയ്യിൽ ഭദ്രമായി തന്നെ ഇപ്പോഴും ഇരിക്കുകയാണ്. അന്തരിച്ച നടൻ തിലവന്റെ മകൾ അവർക്ക് തന്നെ മോശമായ ഒരു അനുഭവം സിനിമയിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ് ഒരു കാര്യമായിരുന്നു. ചുരുക്കി പറഞ്ഞാൽ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പല കഥകളും പുറത്ത് വരുകയാണ്.

Merlin Antony :