ഏറെക്കാലമായി ടെലിവിഷന്‍ ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ് ജിഷിന്‍ മോഹനും വരദയും വിവാഹ മോചിതരായോ എന്ന ചോദ്യം. എന്നാൽ മാസങ്ങൾക്ക് മുൻപ് ഇരുവരും വിവാഹമോചിതരായി എന്ന് വ്യക്തമാക്കി ജിഷിന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ജീവിത കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് ജിഷിൻ .
ജന്മദിന ആശംസകൾ തോഴി എന്ന് വിളിച്ചുകൊണ്ട് കേക്ക് സമ്മാനിച്ചു കൊണ്ടാണ് സന്തോഷ ചിത്രങ്ങൾ ജിഷിന് പങ്കുവെച്ചിരിക്കുന്നത്. താങ്ക്സ് തോഴ യുവർ ലവ് ആൻഡ് കെയർ, ഫോർ ഇവർ ലവ് എന്നായിരുന്നു കമന്റസായി അമേയ കുറിച്ചത്. കൂടാതെ നിരവധി പേരാണ് അമെയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്,