ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. എറണാകുളം ഏലൂരിൽ മാലിന്യ പുക പടർന്നു. പിന്നാലെ പ്രദേശവാസികൾക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ പുക ഉയരുകയായിരുന്നു. പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു! പിന്നാലെ പ്രദേശവാസികൾക്ക് ശ്വാസ തടസം
-
Related Post