രഖുറാമിന്റെയും അവർണികയുടെയും കമ്പനി വിലയ്ക്കെടുക്കുന്ന ചർച്ച പുരോഗമിക്കുകയാണ്. അല്പം വൈകിയാണെങ്കിലും ഗീതു എത്തി. എന്തായാലും ഭൂരിപക്ഷം അഭിപ്രായം കണക്കിലെടുത്ത് ആ ഡീൽ ഉറപ്പിക്കുകയാണ്. അത് എറ്റവും കൂടുതൽ സന്തോഷം ഉണ്ടാക്കുന്നത് അവർണികയ്ക്കും രഖുറാമിനും തന്നെയാണ്.
Merlin Antony
in serialserial story review