കിയാണി വിവാഹത്തിൽ സംശയിച്ച് പ്രകാശൻ; സരയുവിന് അപകടം ഉണ്ടാകുന്നത് ഇങ്ങനെ; മരുമകളായി കല്യാണി; മൗനരാഗം അടിപൊളി അധ്യായത്തിലേക്ക്!

അങ്ങനെ വിവാഹ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് കിരണും കല്യാണിയും ഓഡിറ്റോറിയം വിട്ട് ഇറങ്ങുകയാണ്. ഒരു വമ്പൻ കല്യാണത്തിന് നമ്മളെല്ലാവരും സാക്ഷിയായി അല്ലെ? ഇനി അടുത്ത സ്റ്റെപ്പ് പ്രകാശന്റെത് ആണ്. കാരണം വെറ ആരെ കല്യാണി വിവാഹം കഴിച്ചാലും ഒരു കാരണവശാലും കല്യാണിയുടെ കഴുത്തിൽ കിരൺ താലികെട്ടരുത് എന്നാണ് പ്രകാശൻ ആഗ്രഹിച്ചത്.

അപ്പൊ പ്രകാശന് ഇത് സഹിക്കുമോ? എവിടുന്ന്… ഏതായാലും പ്രകാശൻ ഇന്നാണ് സി എസിനെ കാണുന്നത്. അങ്ങനെ സി എസിനോട് അതായത് ശരിക്കുള്ള കിരണിന്റെ അച്ഛനോട് കുറെ ഡയലോഗ് അടിക്കുന്നുണ്ട്.

ഇനി എല്ലാത്തിനും അവസാനം എപ്പിസോഡിൽ സരയുവിനെ ഞെട്ടിച്ചു കൊണ്ടുള്ള ആ കാഴ്ച. അതൊരു ഭയങ്കര കാഴ്ച തന്നയായിരുന്നു. ഇന്നത്തെ എപ്പിസോഡ് നിങ്ങൾ ഒട്ടും മിസ് ചെയ്യരുത്. അത്രത്തോളം നിങ്ങൾ കാണാൻ കാത്തിരുന്ന ആ കാഴ്ച കാണാം.

അപ്പോൾ ഇനി പ്രകാശൻ എങ്ങനെ ആണ് പെരുമാറുക എന്ന് കണ്ടറിയാം.സാരയുവിനു അറ്റാക്ക് വരുന്നുണ്ടോ എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും. ആ അപകടം എങ്ങനെ ആണ് ഉണ്ടാകുക അതാണ് ഇനി കാണേണ്ടത്. പക്ഷെ അത് പതിയെ അറിയാം.. പിന്നെ പുതിയ റേറ്റിങ് വന്നപ്പോൾ മൗനരാഗം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

about mounaragam

Safana Safu :