കിടിലൻ ആഡംബര കാർ സ്വന്തമാക്കി ലെന!

മലയാളികളുടെ പ്രിയ നടിയാണ് ലെന . ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ലെന ആരാധകരുടെ മനസ്സിൽ ഒരിടം കണ്ടെത്തിയിരുന്നു. ഒട്ടേറെ ചിത്രങ്ങളാണ് ഇപ്പോൾ ലെനക്കുള്ളത് . ഇപ്പോൾ നടി ഒരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്. എംജി ഹെക്ടര്‍ എന്ന എസ് യു വിയാണ് നടി സ്വന്തമാക്കിയത്.

പുതിയ കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ലെന ആരാധനകര്‍ക്കായി പങ്കുവെച്ചത്.12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് ഹെക്ടറിന്റെ വില.

Sruthi S :