ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ വേഷം കെട്ടി നടന്നത്?, ഇളം പിങ്ക് നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരി! പ്രയാ​ഗയുടെ ചിത്രം കണ്ടു അമ്പരന്ന് ആരാധകർ!

പ്രയാ​​ഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇളം പിങ്ക് നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് പുതിയ വീഡിയോയിൽ പ്രയാ​ഗ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഉ​ദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതാണ് പ്രയാ​ഗയുടെ പുതിയ വീഡിയോ. സാരി ലുക്കിൽ നടി അതീവ സുന്ദരിയാണെന്നും ഇത്തരം ലുക്കുകളിൽ തുടർന്നും വരണമെന്നുമെല്ലാമാണ് കമന്റുകൾ.

ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ വേഷം കെട്ടി നടന്നത്?, കുറേ വർഷങ്ങൾക് ശേഷം നല്ല വൃത്തിയിൽ കാണാൻ പറ്റി, മനുഷ്യ കോലത്തിലായി. ഇനി ശരിയായിക്കോളും, അപ്പോൾ മനുഷ്യകോലത്തിലും വരാൻ അറിയാം. എന്ത് ഭംഗിയാണ് ഇപ്പോൾ, ആ പഴയ പ്രയാഗ തിരിച്ചു വന്നു, ഹെയർ സ്റ്റൈൽ മാറ്റിയപ്പോൾ സുന്ദരിയായി, ഇത്രയും വൃത്തി പ്രയാ​ഗയ്ക്ക് ഉണ്ടായിരുന്നോ?, ഈ രൂപം ഉണ്ടായിട്ടാണോ പേ കോലത്തിൽ നടക്കുന്നത് എന്നെല്ലാമാണ് കമന്റുകൾ.

Merlin Antony :