‘അമ്മ മനസ് ഉണർന്നു… കല്യാണിയുടെ ആ ശബ്ദം വിചാരിച്ചത് പോലെയല്ല! ട്വിസ്റ്റോടു ട്വിസ്റ്റ്

മൗനരാഗം വളരെ നിർണായക ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. വർഷങ്ങൾക്ക് ശേഷം കല്യാണിയ്ക്ക് ശബ്ദം തിരികെ കിട്ടിയിരിക്കുന്നു. കിരണിനെ സംബന്ധിച്ച് ഇത് സന്തോഷകരമായ ദിവസങ്ങളാണ്. പരമ്പര ക്‌ളൈമാക്സിലേയ്ക്കാണോ നീങ്ങുന്നത് എന്ന സംശയമാണ് ആരാധകർക്ക്.

Merlin Antony :