അപർണ ടൂർ പോകാൻ പ്ലാൻ ചെയ്തപ്പോഴേ അത് നല്ലതിന് അല്ല. എന്തോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് ജാനകിയ്ക്ക് മനസിലായതാണ്. അതുകൊണ്ട് ജാനകി വരില്ലെന്ന് പറഞ്ഞ് എതിർക്കുകയും ചെയ്തു. പക്ഷെ അവിടെ അഭിയാൻ ജാനകിയ്ക്ക് ധൈര്യം കൊടുത്ത് ടൂർ പോകാം എന്ന തീരുമാനമെടുത്തത്. പക്ഷെ ആരും വിചാരിച്ചിരുന്നില്ല അതൊരു മരണകെണിയാണെന്ന്.
Athira A
in serialserial story review